You are Here : Home / News Plus

ബിജു രാധാകൃഷ്ണന്‍ പരാതി നല്‍കി

Text Size  

Story Dated: Monday, July 29, 2013 10:35 hrs UTC

സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ തനിക്കുള്ള പരാതി കോടതിക്ക് എഴുതി നല്‍കി. അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് രണ്ടു പേജില്‍ പരാതി രേഖാമൂലം നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിച്ച അതേ കോടതിയില്‍ത്തന്നെയാണ് ബിജു പരാതിയും നല്‍കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.