You are Here : Home / News Plus

ബട്‌ലാ ഹൗസ് ഏറ്റുമുട്ടല്‍:ഷഹ്‌സാദ് അഹമ്മദിന് ജീവപര്യന്തം

Text Size  

Story Dated: Tuesday, July 30, 2013 10:27 hrs UTC

ബട്‌ലാ ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ പ്രതി ഷഹ്‌സാദ് അഹമ്മദിന് ജീവപര്യന്തം. ഡല്‍ഹി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തൊണ്ണൂറ്റയ്യായിരം രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.