You are Here : Home / News Plus

ചര്‍ച്ചകളില്‍ ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് തങ്കച്ചന്‍

Text Size  

Story Dated: Wednesday, July 31, 2013 09:37 hrs UTC

മന്ത്രിസഭാ പുന:സംഘടന ചര്‍ച്ചകളില്‍ ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി. പി തങ്കച്ചന്‍. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു. പുന:സംഘടനയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളായ സി.എം.പി, കേരള കോണ്‍ഗ്രസ്സ് ബി, ജേക്കബ് വിഭാഗങ്ങള്‍ അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് യു.ഡി.എഫ് കണ്‍വീനര്‍ നിലപാട് വ്യക്തമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.