നികുതിദായകരുടെ എണ്ണത്തിലുള്ള വര്‍ധനവ് കാരണം ആദായ നികുതി റിട്ടേണിന്‍റെ കാലാവധി ആഗസ്റ്റ് 5 വരെ നീട്ടി. ഇന്നായിരുന്നു അവസാന തീയ്യതി. ജൂലൈ 31ല്‍ നിന്നും ആഗസ്റ്റ് 5 ലേക്ക് നീട്ടുകയാണെന്ന് ധനമന്ത്രാലയമാണ് അറിയിച്ചത്.
You are Here : Home / News Plus
Story Dated: Wednesday, July 31, 2013 10:08 hrs UTC

Comments