You are Here : Home / News Plus

കോടതിയിലുള്ള വിശ്വാസം ഉറപ്പിക്കുന്ന വിധി :ജോസ് തെറ്റയില്‍

Text Size  

Story Dated: Thursday, August 01, 2013 09:19 hrs UTC

കൊച്ചി : കോടതിയിലുള്ള വിശ്വാസം ഉറപ്പിക്കുന്നതാണ് ഈ വിധിയെന്ന് ജോസ് തെറ്റയില്‍ എം എല്‍ എ പറഞ്ഞു.സത്യവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. അതവര്‍ക്ക് ബോധ്യപ്പെടട്ടേയെന്നാണ് പ്രാര്‍ത്ഥന. പൊതുപ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കോടതി വിധി അറിഞ്ഞശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരാതിക്കാരി ആദ്യം പോകേണ്ടത് മനസാക്ഷിയുടെ കോടതിക്ക് മുന്നിലാണ്. അവര്‍ അപ്പീല്‍ കൊടുക്കേണ്ടതും അവിടെയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ജോസ് തെറ്റയില്‍ എം എല്‍ എ യ്‌ക്കെതിരായ ബലാത്സംഗക്കേസ് നില്‍നല്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി
    കൊച്ചി: ജോസ് തെറ്റയില്‍ എം എല്‍ എ യ്‌ക്കെതിരായ ബലാത്സംഗക്കേസ് നില്‍നല്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി . ജോസ് തെറ്റയില്‍ എം എല്‍ എ...