സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയുടെ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം അടിയന്തിരമായി ഇടപടമെന്നും ആവശ്യമായ ധനസഹായം നല്‍കണമെന്നുമാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. അപകടത്തിന്‍െറ തീവ്രത കണക്കിലെടുത്ത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നുമാണ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments