You are Here : Home / News Plus

രാജി തന്നെ പോംവഴി: പിണറായി

Text Size  

Story Dated: Sunday, August 11, 2013 10:19 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് രാജിയല്ലാതെ രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ .പാര്‍ട്ടിയില്‍ തന്നെ മുഖ്യമന്ത്രി ഒറ്റപ്പെട്ടു. ഘടകക്ഷികളുടെ പിന്തുണയുമില്ല. അതുകൊണ്ട് ഇനി ഭരണത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.