സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ ചിലയിടങ്ങളില്‍ കല്ലേറും നേരിയ സംഘര്‍ഷവും ഉണ്ടായി.സാഹചര്യം വിലയിരുത്തുകയാണെന്നും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നും എ.ഡി.ജി.പി ഹേമചന്ദ്രന് അറിയിച്ചു സമരം സമാധാനപരമാണെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കേണ്ടെന്നാണ് തീരുമാനം.
Comments