ബംഗളൂരു സ്ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅദനി പ്രതിരോധ മന്ത്രി എ.കെ ആന്‍്റണിയുമായി കൂടിക്കാഴ്ച നടത്തി.എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മ മഅദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയിക്കുന്നതിനും ജാമ്യം ലഭിക്കുന്നതിന് കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്‍്റെ സഹായം ലഭ്യമാക്കണമെന്ന് അഭ്യര്ഥിക്കുന്നതിനും വേണ്ടിയാണ് ആന്‍്റണിയെ കണ്ടത്.
Comments