മലയാളി ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത്ത് മഹേശ്വരിക്കും ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനും ക്രിക്കറ്റ്താരം വിരാട് കോഹ്ലിക്കും അര്‍ജുന അവാര്‍ഡ്. ഷൂട്ടിംഗ് താരം ഖരാഞ്ജന് സോധിക്ക് ഖേല്‍രത്ന അവാര്‍ഡ് ലഭിച്ചു.15 പേര്‍ക്കാണ് അര്‍ജ്ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
Comments