You are Here : Home / News Plus

വിതുര പെണ്‍കുട്ടി ഹാജരായില്ല; കോടതിയുടെ വിമര്‍ശനം

Text Size  

Story Dated: Monday, August 19, 2013 08:15 hrs UTC

വിതുര പെണ്‍കുട്ടി ഇന്നും ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതിയുടെ വിമര്‍ശനം. ആരും നിയമത്തിന് അതീതരല്ലെന്നും കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസ് സെപ്തംബര്‍ രണ്ടിലേക്ക് മാറ്റി.കേസ് നീട്ടിക്കൊണ്ട് പോകുന്നത് കോടതിയുടെ രണ്ട് മാസത്തെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും കോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.