You are Here : Home / News Plus

രാസായുധപ്രയോഗം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം: ബാന്‍ കി മൂണ്‍

Text Size  

Story Dated: Friday, August 23, 2013 08:37 hrs UTC

സിറിയയില്‍ നടന്ന രാസായുധം പ്രയോഗം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഏത് സാഹചര്യത്തിലായാലും രാസായുധം പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനാണ്. സിറിയയുടെ നടപടി ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.