You are Here : Home / News Plus

എല്‍.ഡി.എഫ് ഉന്നയിക്കുന്നത് അദൃശ്യമായ കാര്യങ്ങളെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, August 23, 2013 08:48 hrs UTC

ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാവിഷയങ്ങളായി എല്‍.ഡി.എഫ് ഉന്നയിക്കുന്നത് അദൃശ്യമായ കാര്യങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.യഥാര്‍ഥ കുറ്റക്കാരെ കണ്ടെത്തുകയല്ല പ്രതിപക്ഷത്തിന്റെ ലക്ഷ്യം. മലയാള ഭാഷ നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.