കൊച്ചി : സോളാര്‍ കേസ് അന്വേഷിക്കാന്‍ സിറ്റിങ് ജഡ്ജിയെ നല്‍കാനാവില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിനെ രേഖമൂലം അറിയിച്ചു.നിലവിലുള്ള ഒന്‍പത് ഒഴിവ് നികത്തിയിട്ടില്ലാത്തതില്‍ സിറ്റിങ് ജഡ്ജിയെ ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് സമിതിയാണ് തീരുമാനമെടുത്തത്.കേരളാ ഹൈക്കോടതിയില്‍ ഇപ്പോഴുള്ള ജഡ്ജിമാരുടെ എണ്ണം 27ണ്. ഇടതുപക്ഷത്തിന്റെസെക്രട്ടറിയേറ്റ് ഉപരോധസമരത്തിനു തുടര്ന്നാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
Comments