കണ്ണൂര്‍: : നികുതി വര്‍ധിപ്പിച്ചതോടെ ഓണത്തിന് ഇറച്ചിക്കോഴികളുടെ വില കുതിച്ചുയരും. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനുള്ള അന്തര്‍ സംസ്ഥാന ലോബിയുടെ ഇടപെടലാണ് വിലക്കയറ്റത്തിനു പിന്നില്‍. ചിലവിന് ആനുപാതികമായി നികുതി ഈടാക്കി മൊത്തക്കച്ചവടക്കാരില്‍ നിന്ന് നേരിട്ട് നികുതി പിരിച്ചാല്‍ വിലക്കയറ്റം തടയാമെന്ന് കര്‍ഷകര്‍ പറയുന്നു.ഒരു കിലോ കോഴിക്ക് ശരാശരി 75 രൂപയാണ് കര്‍ഷയകര്‍ക്ക് ചെലവാകുക.
Comments