You are Here : Home / News Plus

ഇന്ത്യന്‍ പൗരന്മാര്‍ സിറിയ വിടാന്‍ നിര്‍ദ്ദേശം

Text Size  

Story Dated: Sunday, September 01, 2013 09:25 hrs UTC

സിറിയയില്‍ നിന്നും മാറാന്‍ ഇന്ത്യന്‍ പൗരന്മാരോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ശനിയാഴ്ച രാത്രിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം റപ്പെടുവിച്ചത്.അമേരിക്കയുടെ നേതൃത്വത്തില്‍ സൈനിക നടപടി ഏതാണ്ട് ഉറപ്പായിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.