സിറിയക്കെതിരെ യു.എന്‍ അംഗീകാരമില്ലാത്ത ഒരു നീക്കത്തെയും പിന്തുണക്കില്ലെന്ന് വിദേശ കാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്. സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്നും യു.എന്‍ നിലപാട് പാലിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും സല്മാന് ഖുര്‍ഷിദ് വ്യക്തമാക്കി.ഇരുപക്ഷവും അക്രമം ഉപേക്ഷിച്ചാല്‍ സമാധാനം കൈവരുമെന്നും അദ്ദേഹം പറഞ്ഞു.
Comments