You are Here : Home / News Plus

ഇന്ത്യയുടെ ഒരു പ്രദേശവും ചൈനക്ക്‌ വിട്ടുകൊടുത്തിട്ടില്ല :എ കെ ആന്റണി

Text Size  

Story Dated: Friday, September 06, 2013 06:18 hrs UTC

ന്യൂഡല്‍ഹി: . ഇന്ത്യയുടെ ഒരു പ്രദേശവും ചൈനക്ക്‌ വിട്ടുകൊടുത്തിട്ടില്ലന്ന്‌ പ്രതിരോധമന്ത്രി എ കെ ആന്റണി. രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച്‌ സര്‍ക്കാര്‍ നിരീക്ഷണം നടത്തിവരികയാണ്‌.ലഡാക്ക്‌ അതിര്‍ത്തിയില്‍ ചൈനീസ്‌ സൈന്യം അധിനിവേശം നടത്തിയിട്ടില് സുരക്ഷ വര്‍ധിപ്പിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്‌ എന്നും ആന്റണി ലോക്‌സഭയില്‍ പറഞ്ഞു.ലഡാക്കിലെ ദൗലത്‌ബാഗില്‍ 640 കി.മീ പ്രദേശം ചൈന കൈയേറിയിട്ടുണ്ടെന്ന്‌ പറയുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.ചൈനീസ്‌ സൈന്യത്തിന്റെ പ്രതിരോധം മൂലം ഇന്ത്യന്‍ സൈന്യത്തിന്‌ പ്രദേശത്ത്‌ പട്രോളിംഗ്‌ നടത്താന്‍ കഴിയുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.