You are Here : Home / News Plus

ഐപിഎല്‍ വാതുവയ്പ്‌: ശ്രീശാന്ത് ഇന്ന് കോടതിയില്‍ ഹാജരാകും

Text Size  

Story Dated: Monday, September 09, 2013 08:32 hrs UTC

ഐപിഎല്‍ വാതുവയ്പു കേസുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് ഇന്ന് കോടതിയില്‍ ഹാജരാകും. കഴിഞ്ഞമാസം 21ന് കേസ് പരിഗണിച്ചപ്പോള്‍ കേസിലെ എല്ലാ പ്രതികളും ഇന്ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ശ്രീശാന്ത് ഉള്‍പ്പെടെയുള്ള 21 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.