സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് ഇന്ന് ചര്‍ച്ച നടത്തും. വേഗപ്പൂട്ട് പരിശോധനയ്ക്കെതിരെ ബസുടമകള്‍ തിങ്കളാഴ്ച തുടങ്ങിയ സമരം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. ബസുടമകളുടെ എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ചര്‍ച്ചയ്ക്കു വിളിപ്പിച്ചിട്ടുണ്ട്.
Comments