നടന്‍ ഭരത് വിവാഹിതനായി. ദുബായില്‍ ദന്ത ഡോക്ടറായ ജെസ്ലിയാണ് ഭാര്യ.ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ജെസ്ലിയുടെ കഴുത്തില്‍ ഭരത് താലികെട്ടിയത്. സെപ്റ്റംബര്‍ 14 ന് ചെന്നൈയിലെ ലീല പാലസ് ഹോട്ടലില്‍ വൈകുന്നേരം അഞ്ച് മണിയ്ക്ക് നടക്കുന്ന റിസപ്ഷനിലേയ്ക്ക് സിനിമാരംഗത്തുള്ള എല്ലാ സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും ഭരത് ക്ഷണിച്ചിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് ഭരത് മലയാളത്തില്‍ സുപരിചിതനാകുന്നത്.
Comments