മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന മതസംഘടനകളുടെ ആവശ്യം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇത് ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കലാണ്. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും വി.എസ്. പറഞ്ഞു
You are Here : Home / News Plus
Story Dated: Monday, September 23, 2013 09:16 hrs UTC

Comments