You are Here : Home / News Plus

സ്വര്‍ണക്കടത്ത്: ഫയാസിനെ സഹായിച്ച ഉന്നതന്‍ ആര്‍കെ എന്ന് സുരേന്ദ്രന്‍

Text Size  

Story Dated: Wednesday, September 25, 2013 10:11 hrs UTC

സ്വര്‍ണക്കടത്ത് പ്രതി ഫയാസിനെ സഹായിച്ച ഉന്നതന്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ബാലകൃഷ്ണനെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ജയ്‌ഹിന്ദ് ചാനലിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയോടൊപ്പം ഫയാസും പങ്കെടുത്തു. ദുബായില്‍ നടന്ന ചടങ്ങിലാണ് ഫയാസ് പങ്കെടുത്തതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.