ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ക്കു സ്ഥിരബുദ്ധി നഷ്ടപ്പെട്ടുവെന്ന് പ്രമുഖ കന്നട എഴുത്തുകാരന് യു.ആര് അനന്തമൂര്‍ത്തി. കേരളത്തിലെ ഔദ്യോഗികജീവിതത്തിനിടെ സത്യസന്ധനായ വിആര്‍ കൃഷ്ണയ്യരുമായി അടുത്തിടപഴകിയ തനിക്ക് ഇപ്പോഴത്തെ നിലപാടില്‍ കടുത്ത നിരാശയുണ്ടെന്ന് അനന്തമൂര്‍ത്തി പ്രതികരിച്ചു.ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ച് കത്തെഴുതിയതിനാണ് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരെ കന്നടസാഹിത്യകാരന്‍ വിമര്‍ശിച്ചത്.
Comments