നടി പ്രിയങ്കയുടെ മരണത്തില്‍ റഹീമിനൊപ്പം ഫയിസിനും പങ്കെന്ന് മാതാവ് ജയലക്ഷ്മി പറഞ്ഞു. പ്രിയങ്കയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ്. മകളെ റഹീമും ഫയിസും അടങ്ങുന്ന സംഘം പീഡിപ്പിച്ചു കൊന്നതാണ്. പ്രിയങ്കയുടെ പിറന്നാളിന് റഹീമിനൊപ്പം പൊലീസ് ഉദ്യോഗസ്ഥരും ആഘോഷത്തില്‍ പങ്കെടുത്തു. പ്രേമചന്ദ്രന്‍ എന്നു പേരുള്ള പൊലീസ് കമ്മീഷണറും വീട്ടിലെത്തിയെന്ന് പ്രിയങ്കയുടെ മാതാവ് ജയലക്ഷ്മി വ്യക്തമാക്കി.
Comments