വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചു. പൊലീസിന്റെയും വനപാലകരുടെയും സംയുക്തയോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. യോഗത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രത്യേക സേനാവിഭാഗത്തെ ആവശ്യപ്പെടാന്‍ തീരുമാനമായി.മാവോയിസ്റ്റ് നേതാവ് രൂപേഷടക്കമുള്ളവരെയാണ് വയനാട്ടില്‍ എത്തിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം അറിഞ്ഞത്തോടെ കളക്ടറേറ്റ് അടക്കുമുള്ള ഭരണകേന്ദ്രങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.
Comments