മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം നമ്പര്‍ വര്‍ഗ്ഗീയവാദിയാണെന്ന മന്ത്രി ആര്യാടന്റെ പ്രസ്താവന കോണ്‍ഗ്രസ് നിലപാടല്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി. ആര്യാടന്‍ പറഞ്ഞതുകൊണ്ട് ഒരാള്‍ വര്‍ഗ്ഗീയവാദി ആകില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ നേരത്തെ പറഞ്ഞിരുന്നു.
Comments