2006ലെ സിഡി റെയ്ഡുമായി ബന്ധപ്പെട്ട് ഋഷിരാജ് സിംഗിന് പോലീസ് കംപ്ലെയ്ന്റ് അഥോറിറ്റി സമന്‍സ് അയച്ചു. സിഡി നിര്‍മാതാക്കളായ വെല്‍ഗേറ്റിന്റെ പരാതിയില്‍ അടുത്തമാസം എട്ടിന് ഹാജരായി വിശദീകരണം നല്‍കണം. മുന്‍പ് രണ്ടു തവണ സമന്‍സ് അയച്ചെങ്കിലും ഋഷിരാജ് സിംഗ് പ്രതികരിച്ചിരുന്നില്ല. പ്രതേയക ദൂതന് മുഖേനയാണ് ഇത്തവണ സമന്‍സ് അയച്ചത്.
Comments