ഡാറ്റാ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടന്ന് സര്‍ക്കാര്‍. കേസിന്റെ നടപടികള്‍ അവസാനിപ്പിക്കുന്നതായി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി ഒക്ടോബര്‍ ഏഴിന് ഇക്കാര്യം രേഖാമൂലം നല്‍കണമെന്ന് സര്‍ക്കാറിനെ അറിയിച്ചു.ഡാറ്റാ സെന്റര്‍ കേസ് അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടിയെ രൂക്ഷമായിട്ടാണ് സുപ്രീംകോടതി വിമര്‍ശിച്ചത്.
Comments