ഡാറ്റ സെന്റര്‍ അന്വേഷണവുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം ചോര്‍ത്തിയെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്.ദല്ലാള്‍ നന്ദകുമാറാണു മന്ത്രിസഭാ തീരുമാനങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഒരു മന്ത്രിയാണു നന്ദകുമാറിനു വിവരം ചോര്‍ത്തി നല്‍കിയതെന്നും പി സി ജോര്‍ജ് പറഞ്ഞു .
Comments