ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തില്‍ തൃപ്തിയില്ലെന്ന് കെ ആര്‍ ഗൗരിയമ്മ. വിലക്കയറ്റവും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ചു. ഈ ഭരണത്തില്‍ ആര്‍ക്കാണ് തൃപ്തിയെന്നും ഗൗരിയമ്മ ചോദിച്ചു. ലീഗിന്റെ വോട്ടില്ലാതെ കോണ്‍ഗ്രസിന് ജയിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
Comments