You are Here : Home / News Plus

രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞു

Text Size  

Story Dated: Monday, September 30, 2013 08:59 hrs UTC

രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞു. തിങ്കളാഴ്ച 62.91 രൂപയാണ് ഡോളറിന്റെ വില.രൂപയുടെ ഇടിവ് മുംബൈ ഓഹരി വിപണിയിലും പ്രതിഫലിച്ചു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ ഓഹരി സൂചിക സെന്‍സെക്സ് 142.04 പോയന്‍റ് ഇടിഞ്ഞ് 19,585.23ല്‍ എത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.