കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ലെന്ന് പെട്രോളിയം സെക്രട്ടറി. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചും സംസ്ഥാനത്തിന്റെ നികുതി കുറച്ചും പ്രതിസന്ധി മറികടക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ട്. സബ്‌സിഡി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചിരുന്നു.
Comments