ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന പരസ്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിയമം നാളെ മുതല്‍ നിലവില്‍ വരും.വാര്ത്താഇതര ചാനലുകള്‍ക്ക് ഈ നിയമ പ്രകാരം പരിപാടികള്‍ക്കിടെ മണിക്കൂറില്‍ 12 മിനട്ടു പരസ്യങ്ങള്‍ മാത്രമേ കാണിക്കാവൂ.ചാനലുകളുടെ പരസ്യങ്ങളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഓരോ ആഴ്ച്ചയും ട്രായ്ക്കു നല്‍കുകയും വേണം.
Comments