You are Here : Home / News Plus

അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയില്‍

Text Size  

Story Dated: Tuesday, October 01, 2013 04:44 hrs UTC

17 വര്‍ഷത്തിനിടെ ഇതാദ്യമായി അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥാ ഭീഷണിയില്‍. ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതാണ് കാരണം.ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ അവശ്യ സേവനങ്ങളൊഴികെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും നിശ്ചലമാകും.ആരോഗ്യ രക്ഷാ പദ്ധതിക്ക് 3000 കോടി ഡോളര്‍ നീക്കിവെക്കാനുള്ള ഒബാമയുടെ തീരുമാനത്തില്‍ യുഎസ് കോണ്‍ഗ്രസിനുള്ള എതിര്‍പ്പാണ് പ്രതിസന്ധിക്ക് കാരണം.

സര്‍ക്കാര്‍ നടത്തിപ്പിനായി പണം കണ്ടെത്തുന്നതിന് പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നതു സംബന്ധിച്ചാണ് അഭിപ്രായ ഭിന്നത രൂക്ഷമായാണ് നിലകൊള്ളുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.