സംസ്ഥാന കോണ്‍ഗ്രസില്‍ എല്ലാവിധ പരസ്യ പ്രസ്താവനകള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. നേതാക്കളുടെ പരസ്യപ്രസ്താവനയെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ കൈക്കൊള്ളും-ചെന്നിത്തല പറഞ്ഞു.
Comments