സലീംരാജിന്റെ പ്രശ്നത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തേക്കാള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്നത് കെ.മുരളീധരന്റെ പ്രസ്താവനകളാണെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസ്സന്. എന്ത് അടിസ്ഥാനത്തിലാണ് സലീംരാജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി പരാമര്‍ശം നടത്തിയതെന്ന് അറിയില്ലെന്നും ഹസ്സന് പറഞ്ഞു.
Comments