നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ കോഴിക്കോട് കമ്മത്ത് ലെയ്നിലെ ജ്വല്ലറി ഉടമ ഷാനവാസ് പിടിയില്‍. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം വിറ്റഴിക്കുന്നത് അടക്കമുള്ളവയില്‍ മുഖ്യ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഷാനവാസാണെന്ന് കസ്റ്റംസ് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
Comments