സിക്കിമില്‍ ഭൂചലനം.സിക്കിമിലെ ഗാംഗ്ടോംഗിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സെകെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.രാവിലെ 11.43ഓടെയാണ് സംഭവം. ഭൂചലനത്തെ തുടര്‍ന്ന് മുന്‍കരുതലെന്നോണം സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു.
Comments