മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാതി നല്കിയ ബാംഗ്ളൂരിലെ വ്യവസായി എം കെ കുരുവിളയെ വീണ്ടും അറസ്റ്റു ചെയ്തു.തൃശൂര്‍ സ്വദേശികളായ രണ്ടു പേരില്‍ നിന്ന് പണം തട്ടിയെടുത്തുവെന്ന കേസില്‍ കുരുവിളയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും ഹൈക്കോടതി തടഞ്ഞതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു.പേരാമംഗലത്തും പുതുക്കാടും സമാനമായ കേസുകളാണ് കുരുവിളയ്ക്കെതിരെ മുന്‍പ് എടുത്തിരുന്നത്.
Comments