ആന്ധ്രാപ്രദേശ് വിഭജനത്തിനെതിര ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്ന ചന്ദ്രബാബു നായിഡുവിന്റെ സമരം പൊലീസ് അവസാനിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നായിഡുവിനെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അറസ്റ്റ് സമയത്ത് ഏകദേശം 500 പേരോളം വരുന്ന തെലുങ്ക് ദേശം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.
Comments