You are Here : Home / News Plus

ഷൊര്‍ണ്ണൂര്‍ - കാരക്കാട് റെയില്‍പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി

Text Size  

Story Dated: Saturday, October 12, 2013 08:45 hrs UTC

ഷൊര്‍ണ്ണൂര്‍ - കാരക്കാട് റെയില്‍പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി. കാരക്കാട് നിന്നും ഷൊര്‍ണ്ണൂരിലേക്ക് 5 കിലോമീറ്റര്‍ മാത്രമേയുള്ളൂവെങ്കിലും ഇരട്ടപ്പാതയില്ലാത്തതിനാല്‍ കാരക്കാട് സ്‌റ്റേഷനില്‍ ട്രെയിനുകള്‍ മണിക്കൂറോളം പിടിച്ചിട്ടിരുന്നു. ഈ മേഖലയില്‍ സിഗ്‌നല്‍ ലിങ്കിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 16വരെ ഗതാഗത നിയന്ത്രണം തുടരും.2010ല്‍ ഈ മേഖലയിലെ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തിയിരുന്നുവെങ്കിലും റെയില്‍വേ സുരക്ഷാവിഭാഗം കമ്മീഷണറുടെ അംഗീകാരം കിട്ടാന്‍ വൈകിയതിനാല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.