വിജയദശമി ദിനമായ ഇന്ന് കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു.ജില്ലയിലെ കോവിലുകളിലും ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും തിങ്കളാഴ്ച പുലര്‍ച്ചെതന്നെ വിദ്യാരംഭം തുടങ്ങിയിരുന്നു. ആഘോഷത്തിന്‍െറ ഭാഗമായി ജില്ലയിലെ ക്ഷേത്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.തിരൂര്‍ തുഞ്ചന്‍ പറമ്പ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ വാഹനപൂജ, ആയുധപൂജ എന്നിവ നടന്നു.
Comments