മുന്‍ കേന്ദ്രമന്ത്രിയും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനും പത്മവിഭൂഷണ്‍ ജേതാവുമായ മോഹന്‍ ധാരിയ (89) അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് പൂണെയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു തവണ കേന്ദ്ര സഹമന്ത്രിയും ഒരു തവണ കാബിനറ്റ് മന്ത്രിയുമായിരുന്നു.
You are Here : Home / News Plus
Story Dated: Monday, October 14, 2013 10:02 hrs UTC

Comments