ടോമിന് തച്ചങ്കരിയുടെ സ്ഥാനക്കയറ്റത്തിനായി ഒരു ഫയലിലും ഒപ്പിട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പ്രചരിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനമെന്തെന്ന് അറിയില്ല. ഗണേഷിന്റെ മന്ത്രിസ്ഥാനം താന്‍ അറിയേണ്ട കാര്യമല്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
Comments