കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് രണ്ടു കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ കൊടുവള്ളി സ്വദേശി അഷ്റഫില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഇലക്ട്രോണിക്സ് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.
Comments