തന്റെ ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ജാമ്യം ലഭിച്ചാല്‍ താന്‍ വിചാരണയ്ക്ക് ഹാജരാകുമെന്ന ഉറപ്പ് സുപ്രീംകോടതിക്ക് കേരള സര്‍ക്കാരില്‍ നിന്നു വാങ്ങാമെന്നും മഅദനി അറിയിച്ചു
Comments