വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ കഴിയുന്നതില്‍ പാക് ഗായകന്‍ അദ്‌നാന്‍ സമിക്ക് പൊലീസ് കാരണം കാണിക്കല്‍ നോട്ടീസ്.ഒരാഴ്ചയ്ക്കകം മറുപടി സമര്‍പ്പിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വിസാ കാലാവധി 2012 സപ്തംബര്‍ 26 മുതല്‍ 2013 ഒക്ടോബര്‍ 6 വരെയായിരുന്നു. വിസ നീട്ടിക്കിട്ടാനായി സമി അപേക്ഷിച്ചെങ്കിലും മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല.
Comments