സര്‍ക്കാര്‍ ജോലിക്ക് മലയാളം ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കും. നിലവിലെ ചട്ടം അനുസരിച്ച് പത്തു വര്‍ഷത്തിനുള്ളില്‍ ഇവര്‍ മലയാളം പരീക്ഷ പാസാകണം.എന്നാല്‍ തമിഴ്, കന്നട ഭാഷ ന്യുനപക്ഷങ്ങള്‍ക്ക് ഇളവ് തുടരും. എപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി ലഭിക്കുന്നതിനുള്ള പ്രായപരിധി പൊതുവിഭാഗത്തില്‍ 41 വയസാക്കി. ഒബിസി വിഭാഗത്തിന് 44 വയസും എസ്‌സി, എസ്‌ടി വിഭാഗങ്ങള്‍ക്കുള്ള പ്രായപരിധി 46 വയസ്സായും ഉയര്‍ത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
Comments