നെടുമ്പാശ്ശേരി വിമാനത്താവളംവഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി മാഹി സ്വദേശി ഫയസിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഫയസിന് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.യുവതികളെ ഉപയോഗപ്പെടുത്തി 20 കിലോ സ്വര്‍ണം കടത്തിയ കേസിലാണ് ഫയസ് പിടിയിലായത്.
Comments